1. assurance

    ♪ അഷുറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥെെര്യം, നിസ്സന്ദേഹമായ ധെെര്യം, ആത്മവിശ്വാസം, ആത്മപ്രത്യയം, തനിക്കുതാൻപോരിമ
    3. ഉറപ്പുവാക്ക്, വാക്ക്, വാഗ്ദാനം, മാന്യതയെ അടിസ്ഥാനമാക്കി ചെയ്ത ആശ്രുതം, ഉറപ്പ്
    4. ഉറപ്പ്, നിശ്ചയം, നിചയം, നിശ്ചിതത്വം, തീർച്ച
    5. രക്ഷാഭോഗം, ഇൻഷ്വറൻസ്, നഷ്ടോത്തരവാദം, ഈട്, നഷ്ടോത്തരവാദം ചെയ്യൽ
  2. self-assurance

    ♪ സെൽഫ് അഷുവറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മപ്രത്യയം, ആത്മവിശ്വാസം, ആത്മബലം, മനോവിശ്വാസം, അക്ഷോഭം
  3. assure

    ♪ അഷ്വർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പുകൊടുക്കുക, ഉറപ്പുനൽകുക, വിശ്വസിപ്പിക്കുക, വിശ്വാസം വരുത്തുക, ഉറപ്പുവരുത്തുക
    3. ഉറപ്പാക്കുക, ഉറപ്പിക്കുക, ഭദ്രമാക്കുക, ഉത്തരവാദം ചെയ്യുക, നിശ്ചയം വരുത്തുക
    4. ഉറപ്പുനൽകുക, ഉത്തരവാദംചെയ്ക, നഷ്ടോത്തരവാദം ചെയ്യുക, നഷ്ടപരിഹാരത്തിന് ഉറപ്പു വരുത്തുക, രക്ഷാഭോഗപദ്ധതിയിൽ അംഗമാക്കുക
  4. assured

    ♪ അഷ്വഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സന്ദേഹമായ സ്ഥെെര്യമുള്ള, സ്വപ്രത്യയനേയമായ, ആത്മവിശ്വാസമുള്ള, തനിക്കുതാൻപോന്ന, പൂർണ്ണവിശ്വാസമുള്ള
    3. ഉറപ്പുള്ള, ഉറപ്പുനൽകപ്പെട്ടിട്ടുള്ള, ഉറപ്പാക്കപ്പെട്ട, സുനിശ്ചിതമായ, ഉത്തരവാദം ചെയ്യപ്പെട്ട
  5. self-assured

    ♪ സെൽഫ് അഷുവർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മവിശ്വാസമുള്ള, തന്നിൽ പൂർണ്ണവിശ്വാസമുള്ള, തെറ്റുപറ്റാത്ത, അപ്രമാദിത്വമുള്ള, ആത്മധെെര്യമുള്ള
  6. assure someone

    ♪ അഷ്വർ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിച്ചുപറയുക, ഉറപ്പായി പറയുക, ഉറപ്പിക്കുക, ഊട്ടിയുറപ്പിക്കുക, കട്ടായം പറയുക
  7. assuredly

    ♪ അഷുവറഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിയതമായി, സ്പഷ്ടമായി, ഉറപ്പായി, തീർച്ചയായും, അനുകൂലഫലപ്രതീക്ഷയോടെ
    3. ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
    4. നിശ്ചയമായി, ഖലു, തീർച്ചയായും, നിതരാം, നിയതം
    5. തീർച്ചയായും, ഉവ്വ്, ഉറപ്പായും, സമ്മതം, നിശ്ചയമായും
    6. തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം
  8. give an assurance

    ♪ ഗിവ് ആൻ അഷ്വറൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം ചെയ്യുക, ആശ്രവിക്കുക, വാക്കു കൊടുക്കുക, ആണയിടുക, ശപഥം ചെയ്യുക
    3. ഉറപ്പുപറയുക, വാക്കുകൊടുക്കുക, വാഗ്ദാനംചെയ്ക, ഉറപ്പുകൊടുക്കുക, ശപഥം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക