1. astonish

    ♪ അസ്റ്റോണിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, അത്ഭുതപ്പെടുത്തുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക
  2. astonished

    ♪ അസ്റ്റോണിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
  3. astonishing

    ♪ അസ്റ്റോണിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്മയകരമായ, വിസ്മാപക, വിസ്മയിപ്പിക്കുന്ന, ആശ്ചര്യകരമായ, ആശ്ചര്യ
  4. astonishment

    ♪ അസ്റ്റോണിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്ഭുതപാരവശ്യം, അത്ഭുതം, ആശ്ചര്യം, അത്യാശ്ചര്യം, വിസ്മയം
  5. be astonish-ed

    ♪ ബീ അസ്റ്റോണിഷ്-എഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ചര്യപ്പെടുക, വിസ്മയിക്കുക, അതിശയിക്കുക, അത്ഭുതപ്പെടുക, അത്ഭുതം കൂറുക
  6. be astonished

    ♪ ബീ അസ്റ്റോണിഷ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക, അമ്പരക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാകുക
    3. അത്ഭുതപ്പെടുക, അതിശയം കൂറുക, ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക