- verb (ക്രിയ)
കുതിരപ്പുറത്തുകയറുക, അശ്വരൂഢനാകുക, ഒരോകാല് ഓരോ വശത്തിട്ടിരിക്കുക, കവയ്ക്കുക, കവച്ചിരിക്കുക
- verb (ക്രിയ)
കാലുകൾ കവച്ചുവയ്ക്കുക, കവച്ചുവച്ച് ഇരിക്കുക, കാലുകവച്ചുനിൽക്കുക, ഏറുകാലു ചവിട്ടിനിൽക്കുക, കാൽകവച്ചുവച്ചു നടക്കുക
കവച്ചിരിക്കുക, കവച്ചു നില്ക്കുക, കാലു കവച്ചുവയ്ക്കുക, കവയ്ക്കുക, കാലുകൾ കവയ്ക്കുക