1. astringent

    ♪ അസ്ട്രിൻജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കോചഗുണമുള്ള, തൊലി ചുരുക്കുന്ന, മുറുക്കമുണ്ടാക്കുന്ന, ഞെരുക്കുന്ന, സങ്കോചമുണ്ടാക്കുന്ന
    3. രൂക്ഷമായ, തീക്ഷ്ണമായ, മൂർച്ചയേറിയ, പരുഷമായ, കടുത്ത
  2. astringency

    ♪ അസ്ട്രിൻജൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരുപരുപ്പ്, പറുപറുപ്പ്, കാർക്കശ്യം, കർശനം, കലിപ്പ്
    3. പുളിപ്പ്, അമ്ലരസം, മണ്ഡം, കഷായം, ചവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക