- 
                    Astrological♪ ആസ്റ്റ്റലാജികൽ- വിശേഷണം
- 
                                ജ്യോൗതീഷികമായ
- 
                                ജ്യോതിഷ സംബന്ധിയായ
 
- 
                    Astrological scholar♪ ആസ്റ്റ്റലാജികൽ സ്കാലർ- നാമം
- 
                                ജ്യോതിഷപൺഡിതൻ
 
- 
                    Astrologer♪ അസ്റ്റ്റാലജർ- നാമം
- 
                                ജ്യോത്സ്യൻ
 
- 
                    Astrologers♪ അസ്റ്റ്റാലജർസ്- നാമം
- 
                                ജൗതിഷികൾ
 
- 
                    Astrology♪ അസ്റ്റ്റാലജി- നാമം
- 
                                ജ്യോതിഷം
- 
                                ജ്യോതിഷത്തിന്റെ ഫലഭാഗം
- 
                                ജ്യോതിഷശാസ്ത്രം