1. asylum

    ♪ അസൈലം
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷാകേന്ദ്രം, അഭയസ്ഥാനം, അഭയകേന്ദ്രം, രക്ഷാസങ്കേതം, ശരണം
    3. രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം
  2. political asylum

    ♪ പൊളിറ്റിക്കൽ അസൈലം
    src:crowdShare screenshot
    1. noun (നാമം)
    2. അഭയാർത്ഥിക്കു നൽകുന്ന രാഷ്ട്രീയാഭയം
  3. asylum seeker

    ♪ അസൈലം സീക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭയാർത്ഥി, നാടുകടത്തപ്പെട്ടവൻ, രാജ്യഭ്രഷ്ടൻ, വിദേശിയായ അഭയാർത്ഥി, പ്രവാസി
  4. mental asylum

    ♪ മെന്റൽ അസൈലം
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം
  5. lunatic asylum

    ♪ ലൂണാറ്റിക്ക് അസൈലം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്താലയം, ഭ്രാന്താശുപത്രി, ചിത്തരോഗാശുപത്രി, മനോരോഗ ചികിത്സാലയം, മാനസികരോഗചികിത്സാലയം
    3. രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക