1. crisis

    ♪ ക്രൈസിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിസന്ധി, പ്രതിസന്ധിഘട്ടം, സങ്കീർണ്ണപ്രതിസന്ധി, ബിന്ദു, നിർണ്ണായകഘട്ടം
    3. പ്രതിസന്ധിഘട്ടം, അടിയന്തര സാഹചര്യം, ആകസ്മികാഗമം, ആപൽസന്ധി, ഉത്കണ്ഠ നിറഞ്ഞ വേള
  2. identity crisis

    ♪ ഐഡെന്റിറ്റി ക്രൈസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തിത്വം നഷ്ടപ്പെടൽ
  3. at a crisis

    ♪ ആറ്റ് എ ക്രൈസിസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുലാസിൽ തൂങ്ങുന്ന, അനിശ്ചിതാവസ്ഥയിലായ, അനിശ്ചിതത്വത്തിലായ, ഉറപ്പില്ലാത്ത, തീരുമാനമെടുക്കാത്ത
  4. reach a crisis

    ♪ രീച്ച് എ ക്രൈസിസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൂർദ്ധന്യത്തിലെത്തുക, പരമകാഷ്ഠയിലെത്തുക, നേരിട്ടേമതിയാകൂ എന്ന നിലയിലെത്തുക, പാരമ്യത്തിലെത്തുക, വിഷമസന്ധിയിലെത്തുക
  5. personal crisis

    ♪ പേഴ്സണൽ ക്രൈസിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തകർച്ച, ശക്തിപാതം, നാഡീസ്തംഭനം, മാനസികസമ്മർദ്ദം മൂലമുണ്ടാകുന്ന പിരിമുറുക്കം, മാനസികത്തകർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക