1. gallop

    ♪ ഗാലപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പായുക, അശ്വവേഗത്തിൽ പോകുക, കാൽപറിച്ചോടുക, കുതിക്കുക, കുതിച്ചുപായുക
  2. snails gallop

    ♪ സ്നെയിൽസ് ഗാലപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അതീവ മന്ദഗതി
  3. gallop through

    ♪ ഗാലപ്പ് ത്രൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേഗത്തിൽ ചെയ്തു തീർക്കുക
  4. at a gallop

    ♪ ആറ്റ് എ ഗാലപ്പ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
    1. idiom (ശൈലി)
    2. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
    1. phrase (പ്രയോഗം)
    2. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക