1. At a stretch

    1. വിശേഷണം
    2. തുടർച്ചയായി
    1. നാമം
    2. ഒറ്റയടിക്ക്
    1. -
    2. നിർത്താതെ
  2. Stretch ones legs

    1. ക്രിയ
    2. നടക്കുക
  3. Stretch marks

    ♪ സ്റ്റ്റെച് മാർക്സ്
    1. നാമം
    2. പ്രസവശേഷം വയറ്റത്തു കാണുന്ന അടയാളങ്ങൾ
    3. ഗർഭിണിയുടെ ശരീരത്തിലെ വലി
    4. ഗർഭകാലത്തുണ്ടാകുന്ന വലിച്ചിൽ കാരണം ഗർഭം കഴിഞ്ഞ് പ്രസവിച്ചതിനുശേഷം സ്ത്രീയുടെ ശരീരത്തിൽ കാണുന്ന പാടുകൾ
  4. Stretch ones wings

    ♪ സ്റ്റ്റെച് വൻസ് വിങ്സ്
    1. ക്രിയ
    2. പ്രയോഗിക്കുക
    3. കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കുക
  5. Stretch out

    ♪ സ്റ്റ്റെച് ഔറ്റ്
    1. ക്രിയ
    2. നീട്ടുക
  6. Stretch person on the ground

    ♪ സ്റ്റ്റെച് പർസൻ ആൻ ത ഗ്രൗൻഡ്
    1. ക്രിയ
    2. ഇടിച്ചുവീഴിക്കുക
  7. Stretch the truth

    ♪ സ്റ്റ്റെച് ത റ്റ്റൂത്
    1. ക്രിയ
    2. അതിശയോക്തി കലർത്തുക
    3. നുറപറയുക
  8. Stretching the body

    ♪ സ്റ്റ്റെചിങ് ത ബാഡി
    1. ക്രിയ
    2. മൂരിനിവരുക
  9. Stretching out

    ♪ സ്റ്റ്റെചിങ് ഔറ്റ്
    1. -
    2. നിവരൽ
  10. Stretching

    ♪ സ്റ്റ്റെചിങ്
    1. -
    2. മൂരിനിവരൽ
    3. വലിഞ്ഞുനിവരൽ
    1. നാമം
    2. വലിച്ചുനീട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക