- 
                
at a stroke
♪ ആറ്റ് എ സ്ട്രോക്ക്- adverb (ക്രിയാവിശേഷണം)
 - ഒറ്റയടിക്ക്
 
 - 
                
stroke of business
♪ സ്ട്രോക്ക് ഓഫ് ബിസിനസ്സ്- noun (നാമം)
 - ലാഭകരമായ ഇടപാട്
 
 - 
                
breast stroke
♪ ബ്രെസ്റ്റ് സ്ട്രോക്ക്- noun (നാമം)
 - നീന്തലിൽ ഉപയോഗിക്കുന്ന ഒരു രീതി
 
 - 
                
finishing stroke
♪ ഫിനിഷിംഗ് സ്ട്രോക്ക്- noun (നാമം)
 - ആത്യന്തികമായ മാരകപ്രഹരം
 - അന്തിമ മിനുക്കുപണികൾ
 
 - 
                
stroke of fate
♪ സ്ട്രോക്ക് ഓഫ് ഫേറ്റ്- adjective (വിശേഷണം)
 - അപ്രതീക്ഷിതമായ
 
 - 
                
key stroke
♪ കീ സ്ട്രോക്ക്- verb (ക്രിയ)
 - കീ ബോർഡിലെ ഏതെങ്കിലും ഒരു കീ ഒരു പ്രാവശ്യം അമർത്തുക
 
 - 
                
on the stroke
♪ ഓൺ ദ സ്ട്രോക്ക്- adjective (വിശേഷണം)
 - കൃത്യമായി
 
 - 
                
thunder-stroke
♪ തണ്ടർ-സ്ട്രോക്ക്- noun (നാമം)
 - വജ്രപാതം
 
 - 
                
stroke of lightning
♪ സ്ട്രോക്ക് ഓഫ് ലൈറ്റ്നിംഗ്- noun (നാമം)
 - മിന്നൽപ്പിണർ
 
 - 
                
master stroke
♪ മാസ്റ്റർ സ്ട്രോക്ക്- noun (നാമം)