-
at all costs
♪ ആറ്റ് ഓൾ കോസ്റ്റ്സ്- adverb (ക്രിയാവിശേഷണം)
- വ്യവഹാരച്ചെലവു തുക
-
cost accountant
♪ കോസ്റ്റ് അക്കൗണ്ടന്റ്- noun (നാമം)
- മൂല്യ നിർണ്ണയവും മറ്റും ചെയ്യുന്ന കണക്കെഴുത്തുകാരൻ
-
costly
♪ കോസ്റ്റ്ലി- adjective (വിശേഷണം)
-
cost of living
♪ കോസ്റ്റ് ഒഫ് ലിവിംഗ്- noun (നാമം)
- ജീവിതച്ചെലവ്
-
cost
♪ കോസ്റ്റ്- noun (നാമം)
- verb (ക്രിയ)
-
overhead costs
♪ ഓവറ്ഹെഡ് കോസ്റ്റ്സ്- noun (നാമം)
- മാനേജ്മെന്റ്
- ഓഫീസ് ആവശ്യങ്ങൾ മൂലധനപ്പലിശ മുതലായവയ്ക്കുള്ള ചെലവുകൾ
- മീതിചെലവുകൾ
- ചെലവുകൾ
-
on cost
♪ ഓൺ കോസ്റ്റ്- noun (നാമം)
- അധികച്ചെലവുകൾ
-
prime cost
♪ പ്രൈം കോസ്റ്റ്- noun (നാമം)
- മുതൽ
-
cost-cutting
♪ കോസ്റ്റ് കട്ടിംഗ്- noun (നാമം)
- ചെലവുചുരുക്കൽ
- ചെലവിനെ അപേക്ഷിച്ച് കൂടുതൽ ആദായം നൽകുന്ന
- ചെലവ് ചുരുക്കൽ
-
at any cost
♪ ആറ്റ് എനി കോസ്റ്റ്- adverb (ക്രിയാവിശേഷണം)
- എന്ത് വില കൊടുത്തും