1. right-angled triangle

    ♪ റൈറ്റ്-ആംഗിൾഡ് ട്രയാംഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. മട്ടത്രികോണം
  2. angle

    ♪ ആംഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂണ്ടയിടുക, വല്ക്കുക, കിട്ടാൻ ശ്രമിക്കുക, നേടാൻ പരിശ്രമിക്കുക, കിട്ടുന്നതിനുവേണ്ടി തിരയുക
  3. right angle

    ♪ റൈറ്റ് ആംഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. സമകോണം
  4. angled hook

    ♪ ആംഗിൾഡ് ഹുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തോട്ടി
  5. acute-angled cucumber

    src:crowdShare screenshot
    1. noun (നാമം)
    2. വരിപ്പീച്ചിൽ
  6. interior angle

    ♪ ഇൻറീരിയർ ആംഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആന്തരകോൺ
  7. obtuse angle

    ♪ ഒബ്ട്യൂസ് ആംഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. വിഷമകോണം
    3. വിഷമകോൺ
  8. angle

    src:ekkurupShare screenshot
    1. noun (നാമം)
    2. കോണം, കോൺ, മുടുക്ക്, ആരം, മൂല
    3. മൂല, മുക്ക്, കോണ്, രണ്ടുതെരുവുകൾ സന്ധിക്കുന്ന സ്ഥലം, രണ്ടുനേർരേഖകൾ പരസ്പരം ഛേദിക്കുന്ന ഇടം
    4. വീക്ഷണം, കാഴ്ചപ്പാട്, നോട്ടപ്പാട്, വീക്ഷണകോണം, വീക്ഷണകോടി
    1. verb (ക്രിയ)
    2. കോൺ തിരിക്കുക, കോണിക്കുക, വക്രരീതിയിൽ ചരിപ്പിക്കുക, ചരിക്കുക, ചരിച്ചു പിടിക്കുക
    3. പ്രത്യേക വീക്ഷണകോണിൽ അവതരിപ്പിക്കുക, പ്രത്യേകദിശയിലേക്കു തിരിക്കുക, വളച്ചുതിരിക്കുക, വളച്ചൊടിക്കുക, ക്രീകരിക്കുക
  9. acute angle

    src:crowdShare screenshot
    1. noun (നാമം)
    2. ന്യൂനകോണം
    3. മട്ടകോണിൽ കുറഞ്ഞ കോൺ
    4. ന്യൂനകോൺ
  10. exterior angle

    ♪ എക്സ്റ്റീരിയർ ആംഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ബാഹ്യകോണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക