- idiom (ശൈലി)
അകലെ, അകലേ, ദൂരെ, ദൂരദിക്കിൽ, ദൂരത്തൽ
- idiom (ശൈലി)
ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
- phrasal verb (പ്രയോഗം)
ഒഴിഞ്ഞുനിൽക്കുക, അടുത്തു പെരുമാറാതിരിക്കുക, അപകടം ഒഴിവാക്കി ഗതി നിയന്ത്രിക്കുക, ഒഴിഞ്ഞുപോകുക, ഒഴിച്ചുകൊണ്ടു പോകുക
- verb (ക്രിയ)
ഭ്രഷ്ടാക്കുക, ഭ്രഷ്ടുകല്പിക്കുക, ബഹിഷ്കരിക്കുക, മുടക്കുക, സാമൂഹികമായി ബഹിഷ്കരിക്കുക
ഒഴിഞ്ഞുമാറുക, വെട്ടിക്കുക, വെട്ടിച്ചുകടക്കുക, ഒത്തുക, മാറുക
അലക്ഷ്യമാക്കുക, നിസ്സാരമാക്കുക, അധിക്ഷേപിക്കുക, അവഗണിക്കുക, അപമാനിക്കുക