1. full-speed

    ♪ ഫുൾ-സ്പീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമാവധി വേഗത
  2. at full speed

    ♪ ആറ്റ് ഫുൾ സ്പീഡ്,ആറ്റ് ഫുൾ സ്പീഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
    1. phrase (പ്രയോഗം)
    2. കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
    3. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക