1. home away from home

    ♪ ഹോം അവേ ഫ്രം ഹോം
    src:crowdShare screenshot
    1. noun (നാമം)
    2. വീടുപോലെ ആയിത്തീർന്ന സ്ഥലം
  2. home or last home

    ♪ ഹോം ഓർ ലാസ്റ്റ് ഹോം
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടട
  3. homely

    ♪ ഹോംലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൃഹോചിതമായ, വീടുപോലുള്ള, ഗൃഹതുല്യമായ, വീട്ടിലെപ്പോലെ തന്നെയുള്ള, വീടുപോലെ തോന്നുന്ന
    3. ലളിതമായ, സരളമായ, സാധാരണ, സാധാരണമായ, സാമാന്യസ്വഭാവമുള്ള
    4. ആകർഷകത്വമില്ലാത്ത, കണ്ടാൽ വലിയ മെനയില്ലാത്ത, മന്ദകാന്തി, രൂപംകെട്ട, രൂപഭംഗിയില്ലാത്ത
  4. home in on

    ♪ ഹോം ഇൻ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നേറിക്കൊണ്ടിരിക്കുക, ദൃഷ്ടികേന്ദ്രം വരുത്തുക, ശ്രദ്ധ കേന്ദ്രീകരിക്കുക, ഉന്നമാക്കുക, ലക്ഷീകരിക്കുക
  5. bring something home to someone

    ♪ ബ്രിംഗ് സംതിംഗ് ഹോം ടു സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
  6. hit home

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൊള്ളേണ്ടിടത്തുകൊള്ളിക്കുക, ഇടി, അടി, കെെ ചുരുട്ടിയുള്ള ഇടി, ആഹതി
  7. hit home

    ♪ ഹിറ്റ് ഹോം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറിക്കുകൊള്ളിക്കുക, ഉദ്ദിഷ്ടഫലം ഉളവാക്കുക, കൊള്ളേണ്ടിടത്തു കൊള്ളിക്കുക, ഉന്നത്തിൽ കൊള്ളിക്കുക, മനസ്സിലാവുക
  8. home

    ♪ ഹോം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗാർഹിക, ഗൃഹജമായ, ആഭ്യന്തര, ഗൃഹസംബന്ധമായ, സ്വദേശത്തുള്ള
    3. വീട്ടിലുണ്ടാക്കിയ, ദേശീയ, ദേശ്യ, സ്വന്തനാട്ടിൽ നിർമ്മിച്ച, സ്വദേശത്തുനിര്‍മ്മിക്കുന്ന
    1. noun (നാമം)
    2. വീട്, പുര, പെര, മുറി, വസി
    3. ജന്മഗൃഹം, പിറന്നവീട്, ജന്മവീട്, സ്വദേശം, സ്വരാജ്യം
    4. അഗതിമന്ദിരം, അനാഥമന്ദിരം, ബാലഭവൻ, ബാലഗൃഹം, ധാത്രീഗൃഹം
    5. നാട്, പ്രദേശം, മണ്ഡലം, സ്വാധീനമേഖല, വ്യവഹാരമണ്ഡലം
  9. at home

    ♪ ആറ്റ് ഹോം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വീട്ടിൽ, സ്വന്തംവീട്ടിൽ, കുടുംബത്ത്, വീട്ടിനകത്ത്, വീട്ടിൽത്തന്നെ
    3. സ്വസ്ഥം, ആശ്വാസകം, സുഖദം, തൃപ്ത, ഗാർഹികസുഖമുള്ള
    4. കഴിവിൽ ആത്മവിശ്വാസത്തോടെ, ആയാസരഹിതം, നന്നായി അറിഞ്ഞ്, ഒരുവിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള കഴിവോടെ, വിശദവിവരങ്ങളറിഞ്ഞുകൊണ്ട്
    5. വീട്ടിൽവച്ചുള്ള അതിഥി സത്കാരത്തിനു തയ്യാറായി, ഉപചരിക്കാൻ, സ്വീകരിക്കാൻ, ആതിഥ്യമരുളാൻ, സ്വന്തംവീട്ടിൽ അഥികളെ സ്വീകരിക്കാൻ
  10. nothing to write home about

    ♪ നഥിംഗ് ടു റൈറ്റ് ഹോം അബൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വീട്ടിലേക്ക് എഴുതി അറിയിയ്ക്കത്തക്ക വിശേഷങ്ങളൊന്നും ഇല്ലാത്ത, പറയത്തക്കതായിട്ടൊന്നുമില്ലാത്ത, ആവേശകരമായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാധാരണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക