1. at length

    ♪ ആറ്റ് ലെങ്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സവിസ്തരം, സുദീർഘമായി, നീണ്ടനേരം, വളരെനേരം, ദീർഘനേരം
    3. നീണ്ടനേരം, വിശദമായി, നിരാകുലം, മുഴുവനായി, പരിപൂർണ്ണമായി
    4. ഒടുവിൽ, ഒടുക്കം, വളരെസമയത്തിനു ശേഷം, അവസാനം, വളരെക്കാലത്തിനു ശേഷം
  2. length apart

    ♪ ലെങ്ത് അപ്പാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അകലം
  3. go to any length

    ♪ ഗോ ടു എനി ലെങ്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏതറ്റംവരെയും പോകുക, എന്തുംചെയ്യാൻ തയ്യാറാകുക, എത്രദൂരംവരെയും പോകുക, കാര്യംകാണാൻ എന്തും ചെയ്യുക
  4. focal length

    ♪ ഫോക്കൽ ലെങ്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ലെൻസിന്റെ മധ്യത്തിൽ നിന്ൻ കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
  5. a stay of some length

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അൽപം നീണ്ടകാലത്തെ താമസം
  6. file length

    ♪ ഫൈൽ ലെങ്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഫയലിലുള്ള വാക്കുകളുടെയോ ചിഹ്നങ്ങളുടെയോ എണ്ണം
  7. keep at arms length

    src:crowdShare screenshot
    1. verb (ക്രിയ)
    2. അകലം സൂക്ഷിക്കുക
  8. whole length

    ♪ ഹോൾ ലെങ്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണ വലിപ്പമുള്ള
  9. length

    ♪ ലെങ്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. നീളം, ദെെർഘ്യം, ആയാമം, പൊക്കം, ദീർഘത
    3. കാലം, സമയം, കാലഘട്ടം, കാലാവധി, കാലയളവ്
    4. കഷണം, തുണ്ട്, മുറി, മാത്ര, തുണിക്കഷ്ണം
    5. ദീർഘത, ദെെർഘ്യം, സുദീർഘത, നീട്ടം, ദീർഘാവസ്ഥ
  10. word length

    ♪ വേർഡ് ലെംഗ്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വേർഡിലുള്ള ബൈനറി ഡിജിറ്റലുകളുടെയോ ക്യാരക്ടറുകളുടെയോ എണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക