1. long-lasting

    ♪ ലോംഗ്-ലാസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറെക്കാലം നിലനിൽക്കുന്ന, ദീർഘകാലം നില്ക്കുന്ന, ഈടുറ്റ, ഈടുനില്ക്കുന്ന, ചിരം
  2. at long last

    ♪ ആറ്റ് ലോങ് ലാസ്റ്റ്,ആറ്റ് ലോങ് ലാസ്റ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒടുവിൽ, ഒടുക്കം, അവസാനം, പരമമായി, ആത്യന്തികമായി
    1. phrase (പ്രയോഗം)
    2. അന്ത്യത്തിൽ, അവസാനമായി, ഒടുക്കം, ഒടുവിൽ, ചിരസ്യ
    3. ഒടുവിൽ, ഒടുക്കം, വളരെസമയത്തിനു ശേഷം, അവസാനം, വളരെക്കാലത്തിനു ശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക