1. cost accountant

    ♪ കോസ്റ്റ് അക്കൗണ്ടന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂല്യ നിർണ്ണയവും മറ്റും ചെയ്യുന്ന കണക്കെഴുത്തുകാരൻ
  2. at any cost

    ♪ ആറ്റ് എനി കോസ്റ്റ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്ത് വില കൊടുത്തും
  3. cost of living

    ♪ കോസ്റ്റ് ഒഫ് ലിവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതച്ചെലവ്
  4. overhead costs

    ♪ ഓവറ്ഹെഡ് കോസ്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മാനേജ്മെന്റ്
    3. ഓഫീസ് ആവശ്യങ്ങൾ മൂലധനപ്പലിശ മുതലായവയ്ക്കുള്ള ചെലവുകൾ
    4. മീതിചെലവുകൾ
    5. ചെലവുകൾ
  5. cost

    ♪ കോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വില, മൂല്യം, പണ്യം, കോൾവില, മുതൽ
    3. വില, കൂലി, ത്യാഗം, നഷ്ടം, ചെലവ്
    4. ചെലവുകൾ, ചെലവുതുക, സാമ്പത്തികച്ചെലവ്, വ്യവഹാരച്ചെലവുതുക, മുടക്ക്
    1. verb (ക്രിയ)
    2. വിലയാകുക, വിലവരുക, വിലയുണ്ടാകുക, വിലയിടുക, വിലപിടിക്കുക
    3. വിലയിടുക, വില നിശ്ചയിക്കുക, വില സൂചിപ്പിക്കുക, വില ചോദിക്കുക, വില മതിക്കുക
  6. on cost

    ♪ ഓൺ കോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അധികച്ചെലവുകൾ
  7. costly

    ♪ കോസ്റ്റ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലപിടിച്ച, പ്രിയ, വിലയേറിയ, വല്ഗു, വിലക്കൂടുതലുള്ള
    3. ദോഷകര, വലിയ വിലകൊടുക്കേണ്ടുന്ന, വിപത്കരമായ, വിപൽക്കരം, വിനാശകരം
  8. prime cost

    ♪ പ്രൈം കോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മുതൽ
  9. cost-cutting

    ♪ കോസ്റ്റ് കട്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെലവുചുരുക്കൽ
    3. ചെലവിനെ അപേക്ഷിച്ച് കൂടുതൽ ആദായം നൽകുന്ന
    4. ചെലവ് ചുരുക്കൽ
  10. cost-benefit

    ♪ കോസ്റ്റ് ബെനിഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പദ്ധതിയുടെ ചെലവും അതിൽ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
    3. ലാഭം അനുമാനിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക