1. at one's wits end

    ♪ ആറ്റ് വൺസ് വിറ്റ്സ് എൻഡ്,ആറ്റ് വൺസ് വിറ്റ്സ് എൻഡ്,ആറ്റ് വൺസ് വിറ്റ്സ് എൻഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എന്തു ചെയ്യണമെന്ൻ അറിഞ്ഞു കൂടാതിരിക്കുക
    3. ഇതികർത്തവ്യതാമുഢനായിത്തീർന്ന
    4. കുഴപ്പത്തിലായിരിക്കുക
  2. at one's wits' end

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശയറ്റ, നെെരാശ്യദ്യോതകമായ, ആശനശിച്ച, വിതൃഷ്ണ, ആശയ്ക്കുവകയില്ലാത്ത
    3. വ്യഗ്രമനസ്കനായ, സംക്ഷുബ്ധനായ, മനോവ്യഥയുള്ള, ചിന്താകുല, ചിന്താവശ
    4. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
    5. ഭയാക്രാന്തമായ, ചിന്താകുലതയുള്ള, വേവലാതിയുള്ള, ഉന്മനായിത, വ്യാകുലതയുള്ള
    1. idiom (ശൈലി)
    2. ദുഃഖംകൊണ്ടു തന്നത്താൻമറന്ന അവസ്ഥയിലായ, നിയന്ത്രണം വിട്ട മാനസികാവസ്ഥയിലായ, ദുഃഖത്താൽ ആകെത്തകർന്ന, മനോവ്യഥയുള്ള, സംക്ഷുബ്ധനായ
  3. one's tether at one's wit's end

    ♪ വൺസ് ടെദർ ആറ്റ് വൺസ് വിറ്റ്സ് എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റമെത്തിയ, ക്ഷമയുടെ നെല്ലിപ്പടികണ്ട, പ്രവർത്തനശേഷിയടേയും ക്ഷമയുടേയും അവസാനത്തിലെത്തിയ, ക്ഷമയുടെ പരിധിയെത്തി നിൽക്കുന്ന, അങ്ങേയറ്റം സ്വാസ്ഥ്യം നഷ്ടപ്പെട്ട
  4. at one's wits` end

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴങ്ങിയ, അന്ധാളിച്ച, സംഭ്രമിച്ച, ചിന്താശക്തി നഷ്ടപ്പെട്ട, എന്തുചെയ്യണമെന്നറിയാതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക