- verb (ക്രിയ)
നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
- phrasal verb (പ്രയോഗം)
ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, മുന്നൊരുക്കം കൂടാതെ പ്രകടനം നടത്തുക, മുന്നൊരുക്കം കൂടാതെ രചിക്കുക, പ്രദർശിപ്പിക്കുക
- verb (ക്രിയ)
സ്ത്രീലോലുപത്വം കാട്ടുക, പല സ്തീകളുമായി ലെെംഗികബന്ധം പുലർത്തുക, സ്ത്രീസേവ ചെയ്യുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, കാമവിലാസങ്ങൾ കാട്ടുക
- phrasal verb (പ്രയോഗം)
സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക