1. at present

    ♪ ആറ്റ് പ്രസന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഈ സമയത്ത്, ഇപ്പോൾ, അദ്യൈവ, അധുനാ, ഈക്ഷണം
  2. presentation

    ♪ പ്രെസൻറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മാനിക്കൽ, സമ്മാനം, പ്രദം, സമ്മാനദാനം, കൊട
    3. പ്രത്യക്ഷീകരണം, ക്രമീകരണം, നിരത്തൽ, പ്രത്യക്ഷമാകൽ, പൊതി
    4. പരിചയപ്പെടുത്തൽ, അറിയിക്കൽ, പറഞ്ഞുപരിചയപ്പെടുത്തൽ, പറഞ്ഞറിയിക്കൽ
    5. സമർപ്പണം, സമർപ്പിക്കൽ, സ്വീകരിക്കുന്നതിനായി അർപ്പിക്കൽ, അർപ്പണം, കാഴ്ചവയ്ക്കൽ
    6. പ്രകടനം, പ്രദർശിപ്പിച്ചു ബോദ്ധ്യപ്പെടുത്തൽ, പ്രദർശനം, കാണിക്കൽ, പ്രദർശിപ്പിക്കൽ
  3. present

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അർപ്പിക്കുക, കൊടുക്കുക, നൽകുക, കെെമാറുക, സമർപ്പിക്കുക
    3. സമർപ്പിക്കുക, ഏല്പിക്കുക, നിക്ഷേപിക്കുക, വിനയപൂർവ്വം അർപ്പിക്കുക, മുമ്പിൽ വയ്ക്കുക
    4. പരിചയപ്പെടുത്തുക, പറഞ്ഞു പരിചയപ്പെടുത്തുക, അവതിരിപ്പിക്കുക, അറിവിൽ പെടുത്തുക, ഇന്ന ആളാണെന്നു പറഞ്ഞുമനസ്സിലാക്കുക
    5. സമർപ്പിക്കുക, അർപ്പിക്കുക, ഉപഹരിക്കുക, കാഴ്ചവയ്ക്കുക, നൽകുക
    6. പ്രത്യക്ഷമാക്കുക, ബോദ്ധ്യപ്പെടുത്തുക, പ്രദർശിപ്പിക്കുക, പ്രത്യക്ഷീകരിക്കുക, കാണിക്കുക
  4. present oneself

    ♪ പ്രെസന്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വയം ഹാജരാകുക, സ്വയം പ്രത്യക്ഷമാകുക, ഹാജരാകുക, സന്നിഹിതമാകുക, പ്രത്യക്ഷപ്പെടുക
    3. താനെഉണ്ടാകുക, വന്നുകൂടുക, ആവിർഭവിക്കുക, ഉരുത്തിരിയുക, ഇടയാകുക
  5. for the present

    ♪ ഫോർ ദ പ്രസന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇപ്പോഴത്തേക്ക്, കുറച്ച്നേരത്തേക്ക്, തത്ക്കാലം, തൽക്കാലത്തേക്ക്, തെല്ലുനേരത്തേക്ക്
  6. presentable

    ♪ പ്രിസെന്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രദർശനയോഗ്യമായ, വൃത്തിയുള്ള, വെടിപ്പള്ള, നല്ലനിലയിലിരിക്കുന്ന, മനുഷ്യരുടെ വെട്ടത്തു കാണിക്കാൻ കൊള്ളാവുന്ന
    3. സുവേഷനായ, വൃത്തിയായി വേഷം ധരിച്ച, നന്നായി ഉടുത്തൊരുങ്ങിയ, അധിവാസിത, ശ്രദ്ധിക്കപ്പെടുംവിധം അണിഞ്ഞൊരുങ്ങിയ
    4. ഒരുവിധം നല്ല, നല്ല, തരക്കേടില്ലാത്ത, മോശമല്ലാത്ത, സ്വീകാരയോഗ്യമായ
  7. present

    ♪ പ്രെസന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മാനം, ഇനാം, ഉപഹാരം, ആഭിഹാരികം, കാണം
  8. the present day

    ♪ ദ പ്രസന്റ് ഡേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇക്കാലം, ആധുനികകാലം, ഇന്ന്, വർത്തമാനകാലം, സദ്യഃകാലം
  9. present

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്നിഹിത, സന്നിഹിതമായിരിക്കുന്ന, നിർദ്ദിഷ്ട സ്ഥലത്തിരിക്കുന്ന, സമാഗത, വന്നുചേർന്ന
    3. ഉള്ള, തത്സമയം നിലവിലുള്ള, നിലവിലുള്ള, അസ്തിത്വമുള്ള, വർത്തിക്കുന്ന
    4. നടപ്പിലിരിക്കുന്ന, ഭവത്, വർത്തമാന, ഇപ്പോൾനടക്കുന്ന, വർത്തമാനകാലത്തിൻ്റേതായ
    1. noun (നാമം)
    2. ഇപ്പോൾ, അദ്യ, ഇന്ന്, ഈ ദിവസം, ഇക്കാലം
  10. present-day

    ♪ പ്രെസന്റ്-ഡേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇക്കാലത്തുള്ള, സമകാലികം, ഇന്നു നിലവിലുള്ള, കാലിക, കാലീന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക