1. security risk

    ♪ സെക്യുവറിറ്റി റിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വാസ്തതയുടെ കാര്യത്തിൽ ഉറപ്പിക്കാനൊക്കാത്ത വ്യക്തി
    3. അപായ സാദ്ധ്യതയുള്ള വ്യക്തി
    4. ജീവനുള്ള അപകടം
  2. risk one's neck

    ♪ റിസ്ക് വൺസ് നെക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മരണസാദ്ധ്യത നേരിടുക
  3. risk factor

    ♪ റിസ്ക് ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അപകട ഘടകം
  4. take a calculated risk

    ♪ ടെയ്ക്ക് എ കാൽക്കുലേറ്റഡ് റിസ്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വിശദമായ ആലോചനക്ക് ശേഷം അപകടകരമായ പ്രവർത്തി ഏറ്റെടുക്കുക
  5. at one's risk

    ♪ ആറ്റ് വൺസ് റിസ്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം ഉത്തരവാദിത്തത്തിൻമേൽ
  6. element of risk

    ♪ എലിമെന്റ് ഓഫ് റിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അപകട സാധ്യത
  7. flight risk

    ♪ ഫ്ലൈറ്റ് റിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിച്ചോടി പോകാൻ സാദ്ധൃതയുളള ആൾ
    3. പലായനം ചെയ്യാൻ സാദ്ധൃതയുളളആൾ
  8. risk

    ♪ റിസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപകടം, അപായം, സന്ദേഹം, ആപച്ഛങ്ക, ആകസ്മികത
    3. സംഭവ്യത, സാദ്ധ്യത, വിപൽസാദ്ധ്യത, സംഭവനീയത, സംഭാവ്യത
    1. verb (ക്രിയ)
    2. ആപത്തിലാക്കുക, അപകടസാദ്ധ്യത അറിഞ്ഞുകൊണ്ടു തന്നെ മുന്നിട്ടിറങ്ങുക, അപകടത്തിനിട വരുത്തുക, അപകടത്തിലാക്കുക, വട്ടത്തിലാക്കുക
    3. ഭാഗ്യപരീക്ഷ നടത്തി നോക്കുക, സാദ്ധ്യതയുണ്ടാവുക
  9. at risk

    ♪ ആറ്റ് റിസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടസാദ്ധ്യതയിൽ, അപകടകരമായി, ആപത്തിൽ, അപകടത്തിൽ, നാശത്തി വക്കിൽ
  10. risk appetite

    ♪ റിസ്ക് ആപ്പറ്റൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സ്ഥാപനമോ സംഘടനയോ ലക്ഷ്യസ്ഥാനം നേടാൻ വേണ്ടി ഏറ്റെടുക്കുന്ന റിസ്കുകളുടെ അളവും തരവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക