1. at sixes and sevens

    ♪ ആറ്റ് സിക്സ്സ് ആൻഡ് സെവൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടിക്കുഴഞ്ഞ, വ്യാമിശ്രമായ, കലങ്ങിമറിഞ്ഞ, സങ്കീർണ്ണമായ, ക്രമവിരുദ്ധമായ
    3. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    4. കുഴഞ്ഞുമറിഞ്ഞ, തകരാറിലായ, അവ്യസ്ഥിതമായ, ക്രമക്കേടായ, കരണം മറിഞ്ഞ
    5. തകിടം മറിഞ്ഞ, കുഴഞ്ഞുമറിഞ്ഞ, പര്യാകുല, താറുമാറായ, അണിയഴിഞ്ഞ
    6. വെടിപ്പില്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴഞ്ഞ്, സംഭ്രാന്തം, ആകുലം, അന്തംവിട്ട നിലയിൽ
    3. അന്തംവിട്ട നിലയിലായ, അവതാളത്തിലായ, കുഴഞ്ഞ, സംഭ്രാന്തം, ഉത്ഭ്രാന്ത
    4. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക