ഏതുരീതിയിലും സഹായിക്കാൻ തയ്യാറുള്ള, ഒരാളുടെ ഉപയോഗത്തിനുള്ള, എന്തു സഹായവും ചെയ്യാൻ തയ്യാറായി നിൽക്കുന്ന, ഭാവി ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്ന, കെെവശത്തുള്ള
be at someone's disposal
♪ ബീ ആറ്റ് സംവൺസ് ഡിസ്പോസൽ
src:ekkurup
verb (ക്രിയ)
സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധ സേവനത്തിനു തയ്യാറാകുക, സ്വന്തമനസ്സാലെ ചെയ്യുക, ആവശ്യപ്പെടാതെ സേവനം അർപ്പിക്കുക