- preposition (ഗതി)
അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ
- verb (ക്രിയ)
ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക
- idiom (ശൈലി)
ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക
ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
- phrasal verb (പ്രയോഗം)
പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക
- verb (ക്രിയ)
ശിക്ഷാർഹമായ കുറ്റത്തിനു പട്ടാളത്തിൽനിന്നു പിരിച്ചുവിടുക, ഉദ്യോഗത്തിൽനിന്നു നീക്കിക്കളയുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക, അപമാനപാത്രമാക്കി ഉദ്യോഗത്തിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക
പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
പ്രേമവഞ്ചനചെയ്യുക, പ്രണയം നടിച്ചു വഞ്ചിക്കുക, പ്രേമിച്ചു വഞ്ചിക്കുക, ആശകാട്ടിവഞ്ചിക്കുക, വിട്ടുപോകുക
ഉപേക്ഷിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിച്ചു പോവുക, പ്രേമവഞ്ചനചെയ്യുക
തഴയുക, പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക
- verb (ക്രിയ)
ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക