- adverb (ക്രിയാവിശേഷണം)
- phrasal verb (പ്രയോഗം)
കുറ്റിയടിച്ചു വേർതിരിക്കുക, അതിർത്തി തിരിക്കുക, അതിർത്തിക്കല്ലിടുക, അതിർത്തിതിരിക്കുക, വിഭജിച്ച് അടയാളപ്പെടുത്തുക
നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, ഒരു കണ്ണുണ്ടായിരിക്കുക, നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക
- verb (ക്രിയ)
- verb (ക്രിയ)
പന്തയംവയ്ക്കുക, പന്തയം കെട്ടുക, വാതുവയ്ക്കുക, ചൂതുകളിക്കുക, ചൂതാടുക
- verb (ക്രിയ)
ചൂതാടുക, ചൂതുകളിക്കുക, ചൂതുപൊരുതുക, തായം കളിക്കുക, തായമാടുക
- verb (ക്രിയ)
രക്തസാക്ഷിയാക്കുക, സ്വന്തം ആദർശം പുലർത്തുന്നതിനു ശിക്ഷയായി വധിക്കുക, വധിക്കുക, വധിപ്പിക്കുക, വധശിക്ഷ നൽകുക