1. at temper

    ♪ ആറ്റ് ടെമ്പർ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കടുപ്പം കുറയ്ക്കുക
    3. തീക്ഷണത കുറയ്ക്കുക
    4. പ്രശാന്തമാക്കുക
  2. ill-tempered

    ♪ ഇൽ-ടെംപേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂക്കത്തുശുണ്ഠിയുള്ള, വാമശീലമായ, പെട്ടെന്നു ക്ഷോഭിക്കുന്ന, സദാ കോപിയായ, മുൻകോപമുള്ള
  3. good-tempered

    ♪ ഗുഡ്-ടെമ്പേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പം കോപം വരാത്ത, പെട്ടെന്നു ക്ഷോഭിക്കാത്ത, സമചിത്തമായ, ശാന്തനായ, സ്ഥിരബുദ്ധിയുള്ള
  4. short-tempered

    ♪ ഷോർട്ട്-ടെമ്പേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകോപമുള്ള, ശീഘ്രകോപിയായ, പെട്ടെന്നു കുപിതനാകുന്ന, മൂക്കത്തുശുണ്ഠിയുള്ള, മുൻകോപിയായ
  5. bad-tempered

    ♪ ബാഡ്-ടെമ്പേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച, വെറിപിടിച്ച നിലയിലുള്ള
  6. ill temper

    ♪ ഇൽ ടെംപർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻശുണ്ഠി, വലിയ ശുണ്ഠി, ചീത്ത പ്രകൃതം, കോപം, വിഷമശീലം
  7. even-tempered

    ♪ ഈവൻ-ടെമ്പേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമചിത്തതയുള്ള, പ്രശാന്തമായ, സ്വച്ഛതയുള്ള, ശാന്തമായ, അക്ഷോഭ
  8. hot-tempered

    ♪ ഹോട്ട്-ടെമ്പേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷിപ്രകോപിയായ, മുൻകോപമുള്ള, കോപിയായ, ശുണ്ഠിക്കാരനായ, മുൻശുണ്ഠിയുള്ള
  9. quick-tempered

    ♪ ക്വിക്ക്-ടെമ്പേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകോപമുള്ള, മൂക്കത്തുശുണ്ഠിയുള്ള, കലഹി്രയനായ, എപ്പോഴും വഴക്കിടുന്ന, വെറിപിടിച്ച
  10. temper

    ♪ ടെമ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീവ്രവികാരം, ക്ഷോഭം, കോപം, കടുംകോപം, രോഷം
    3. കോപം, രോഷം, അമർഷം, അരിശം, രൗദ്രത
    4. മനസ്കാരം, മനോവൃത്തി, സമചിത്തത, സമഭാവന, സമബുദ്ധി
    1. verb (ക്രിയ)
    2. പാകപ്പെടുത്തുക, കടുപ്പിക്കുക, ഉചിതമായ കാഠിന്യം കെെവരുത്തുക, കഠിനീകരിക്കുക, ദൃഢതവരുത്തുക
    3. പതം വരുക, മയപ്പെടുക, പതുപ്പിക്കുക, മൃദുലമാകുക, തീക്ഷ്ണത കുറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക