1. core

    ♪ കോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേന്ദ്രീയമായ, മുല്പെട്ട, മുഖ്യമായ, മുഖീയ, പരമമായ
    1. noun (നാമം)
    2. മദ്ധ്യം, നടുവ്, കേന്ദ്രം, കേന്ദ്രഭാഗം, മർമ്മം
    3. കേന്ദ്രം, ഹൃദയം, ഹൃത്ത്, കാതൽ, സത്ത
  2. laminated core

    ♪ ലാമിനേറ്റഡ് കോർ
    src:crowdShare screenshot
    1. noun (നാമം)
    2. ദളക്കാമ്പ്
  3. hard-core

    ♪ ഹാർഡ്-കോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത, എളുപ്പം വഴങ്ങാത്ത, പുതിയ ആശയങ്ങളെയോ വ്യതിയാനങ്ങളെയോ ശക്തിയായി എതിർക്കുന്ന, വിമർശനങ്ങളെ വകവയ്ക്കാതെ എന്തിനെയെങ്കിലും പിന്തുണയ്ക്കുന്ന, പിടിവാശിക്കാരനായ
  4. at the core of

    ♪ ആറ്റ് ദി കോർ ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യം, നടുവ്, മദ്ധ്യഭാഗം, മധ്യസ്ഥാനം, നടുഭാഗം
  5. frozen to the core

    ♪ ഫ്രോസൻ ടു ദ കോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തണുത്ത, കുളിരുള്ള, ശീതളമായ, ശീതീകരിച്ച, താഴ്ന്ന ഊഷ്മാവിലുള്ള
  6. soft-core

    ♪ സോഫ്റ്റ്-കോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക, മദന
    3. കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
    4. കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
  7. to the core

    ♪ ടു ദ കോർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിശ്ശേഷം, തീർത്തും, സമ്പൂർണ്ണമായി, അടച്ച്, മുഴുക്കെ
    1. idiom (ശൈലി)
    2. പരിപൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവവനായി, അപ്പടി, അപ്പാടെ
    1. phrase (പ്രയോഗം)
    2. ആസകലം, എല്ലാരീതിയിലും, തികച്ചും, എല്ലാ വിധത്തിലും, സർവ്വപ്രകാരേണയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക