1. at the end of one's tether

    ♪ ആറ്റ് ദി എൻഡ് ഓഫ് വൺസ് ടെതർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശയറ്റ, നെെരാശ്യദ്യോതകമായ, ആശനശിച്ച, വിതൃഷ്ണ, ആശയ്ക്കുവകയില്ലാത്ത
    3. പീഡിപ്പിക്കപ്പെട്ട, വിഹത, രന്ധിത, പിരിമുറുക്കമുള്ള, ക്ലേശം അനുഭവപ്പെട്ട
    4. ഭയാക്രാന്തമായ, ചിന്താകുലതയുള്ള, വേവലാതിയുള്ള, ഉന്മനായിത, വ്യാകുലതയുള്ള
  2. one's tether at one's wit's end

    ♪ വൺസ് ടെദർ ആറ്റ് വൺസ് വിറ്റ്സ് എൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റമെത്തിയ, ക്ഷമയുടെ നെല്ലിപ്പടികണ്ട, പ്രവർത്തനശേഷിയടേയും ക്ഷമയുടേയും അവസാനത്തിലെത്തിയ, ക്ഷമയുടെ പരിധിയെത്തി നിൽക്കുന്ന, അങ്ങേയറ്റം സ്വാസ്ഥ്യം നഷ്ടപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക