1. at the end of the day

    ♪ ആറ്റ് ദി എൻഡ് ഓഫ് ദി ഡേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അടിസ്ഥാനപരമായി, മൗലികമായി, പ്രധാനമായി, മൂലാധാരമായി, മുൻപായി
    3. അടിസ്ഥാനപരമായി, അടിസ്ഥാനമായി, മൗലികമായി, അത്യന്താപേക്ഷിതമായി, സത്താപരമായി
    4. അന്തിമമായി, ആത്യന്തികമായി, ഒടുവിൽ, പരമമായി, അവസാനമായി
    5. എല്ലാ വസ്തുതകളും പരിഗണിച്ച്, എല്ലാംകൂടി പരിഗണിച്ച്, സർവ്വവും, എല്ലാംകൂടി, മൊത്തത്തിൽ
    6. ഒടുവിൽ, ആത്യന്തികമായി, അവസാനമായി, പിന്നപ്പിന്നെ, അവസാനം
    1. idiom (ശൈലി)
    2. സർവ്വോപരി, സർവ്വപ്രധാനമായി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം
    3. സർവ്വോപരി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം, എല്ലാറ്റിനുമുപരിയായി
    4. അവസാന ആശ്രയമായി, അറ്റകെെയായി, മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ, കടശിക്കെെയ്ക്ക്, അവസാനക്കെെയായി
    1. noun (നാമം)
    2. ദീർഘകാലത്തിനിടയിൽ, കാലക്രമത്തിൽ, കാലാന്തരത്തിൽ, കാലം ചെല്ലുമ്പോൾ, അന്തിമഫലത്തിൽ
  2. end of day

    ♪ എൻഡ് ഓഫ് ഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. സായാഹ്നം, സായംകാലം, വെെകാലം, വെെനേരം, വെെകുന്നേരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക