1. give one's heart to, lose one's heart to

    ♪ ഗിവ് വൺസ് ഹാർട്ട് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
  2. heart-to-heart

    ♪ ഹാർട്ട്-ടു-ഹാർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പരം ഉള്ളുതുറന്ന, ഹൃദയം തുറന്നുള്ള, തുറന്നമനസ്സോടെയുള്ള, മനസുതുറന്നുള്ള, ഹൃദയം ഹൃദയത്തോടു ചേർന്നുള്ള
    1. noun (നാമം)
    2. ഹൃദയം തുറന്നുള്ള സംസാരം, സ്വൈരാലാപം, തുറന്ന മനസ്സോടെയുള്ള സംഭാഷണം, ഇരുവർതമ്മിലുള്ള രഹസ്യഭാഷണം, അഭിമുഖം
  3. in the heart of hearts

    ♪ ഇൻ ദ ഹാർട്ട് ഓഫ് ഹാർട്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറച്ചു വിശ്വസിക്കുക
  4. after one's own heart

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മനസ്സിനിണങ്ങിയ, സമാനചിന്താഗതിയുള്ള, ഒരേമനസ്സായ, മനോനുഗത, സമാനമനസ്കരായ
  5. faint-hearted

    ♪ ഫെയിന്റ്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീരുവായ, കാതരത്വമുള്ള, കാതരമായ, അധീര, എളുപ്പം പേടിക്കുന്ന
  6. broken-hearted

    ♪ ബ്രോക്കൺ-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹൃദയം തകർന്ന, ദുഃഖംകൊണ്ടു തകർന്ന ഹൃദയത്തോടുകൂടിയ, മനഃക്ലേശമുള്ള, ദുഃഖംമൂലം നെഞ്ചുപൊട്ടിയ, ദുഃഖാകുലനായ
  7. hard-hearted

    ♪ ഹാർഡ്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനഹൃദയനായ, ക്രൂര, നിർദ്ദയ, വജ്രഹൃദയ, അനുകമ്പയില്ലാത്ത
  8. cold-hearted

    ♪ കോൾഡ്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷ്ടമനസ്സള്ള, നിർവികാര, കഠിനചിത്തമുള്ള, ദയാശൂന്യമായ, സ്നേഹമില്ലാത്ത
  9. big-hearted

    ♪ ബിഗ് ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹൃദയവിശാലതയുള്ള, വിശാലഹൃദയനായ, ഹൃദയാലു, ഉദാര, ദാരു
  10. have a change of heart

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുൻനിലപാട് മാറ്റുക, അഭിപ്രായം മാറ്റുക, മനംമാറ്റമുണ്ടാകുക, ഹാർട്ട്, ഹൃദയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക