1. least

    ♪ ലീസ്റ്റ്
    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. ഒട്ടും, അല്പവും, അല്പംപോലും, ചെറ്റും, കുറച്ചെങ്കിലും
  2. at least

    ♪ ആറ്റ് ലീസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുറഞ്ഞത്, കുറഞ്ഞപക്ഷം, ചുരുങ്ങിയ പക്ഷം, ഏറ്റവും മിതമായി, ഏറ്റവും ചുരുങ്ങിയത്
  3. least-wise

    ♪ ലീസ്റ്റ്-വൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറഞ്ഞപക്ഷം
  4. to say the least

    ♪ ടു സേ ദ ലീസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിതമായി പറഞ്ഞാൽ, മിതമായ ഭാഷയിൽ പറഞ്ഞാൽ, ചുരുക്കിപ്പറഞ്ഞാൽ, ഹ്രസ്വമായി പറഞ്ഞാൽ, അതിശയോക്തിയില്ലാതെ പറഞ്ഞാൽ
  5. at the very least

    ♪ ആറ്റ് ദി വെറി ലീസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിതമായി പറഞ്ഞാൽ, മിതമായ ഭാഷയിൽ പറഞ്ഞാൽ, ചുരുക്കിപ്പറഞ്ഞാൽ, ഹ്രസ്വമായി പറഞ്ഞാൽ, അതിശയോക്തിയില്ലാതെ പറഞ്ഞാൽ
  6. in the least

    ♪ ഇൻ ദ ലീസ്റ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്പമെങ്കിലും, ലേശമെങ്കിലും, തീരുമാനം, ഏറ്റവും ചെറിയതായിട്ടെങ്കിലും, ഒരളവുവരെയെങ്കിലും
  7. least likely

    ♪ ലീസ്റ്റ് ലൈക്ക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും സാദ്ധ്യതകുറഞ്ഞ, സന്ദിഗ്ദ്ധ, ഒരിക്കലും സാദ്ധ്യതയില്ലാത്ത, യാതൊരുദ്ധ്യതയുമില്ലാത്ത, സംഭവിക്കാൻ സാദ്ധ്യത ഏറ്റവും വിരളമായ
  8. the least possible

    ♪ ദ ലീസ്റ്റ് പോസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെകുറഞ്ഞ, നിസ്സാരമായ, ഈഷൽ, എള്ളോളം, എള്ളിട
  9. not in the least

    ♪ നോട്ട് ഇൻ ദ ലീസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തീർച്ചയായും അല്ല, ഇല്ല, തീരെയില്ല, ഒട്ടുമില്ല, തീരുമാനം
  10. last but not least

    ♪ ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവസാനമായി, ഒടുവിൽ, ഒടുക്കം, എല്ലാം പരിഗണിച്ച ശേഷം, അവസാനമുള്ളതെങ്കിലും അപ്രധാനമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക