1. at the wheel, behind the wheel

    ♪ ആറ്റ് ദി വീൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളയത്തിനു പുറകിൽ, വണ്ടി ഓടിക്കൽ, വളയം തിരിക്കൽ, വളയം തിരിച്ചു വാഹനം നിയന്ത്രിക്കൽ, വാഹനം ഓടിക്കൽ
  2. wheels within wheels

    ♪ വീൽസ് വിദിൻ വീൽസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സങ്കീർണ്ണമായ ഒന്ന്
  3. trailing wheel

    ♪ ട്രെയിലിംഗ് വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. വണ്ടിയുടെ പിൻചക്രം
  4. turner's wheel

    ♪ ടേണേഴ്സ് വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. കടച്ചിൽചക്രം
  5. wheel-lock

    ♪ വീൽ-ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സൂത്രപൂട്ട്
  6. water-wheel

    ♪ വാട്ടർ-വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഘടീയന്ത്രം
    3. ജലചലിതചക്രം
  7. wheel

    ♪ വീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീൽ, ചക്രം, വണ്ടിച്ചക്രം, ചാട്, ഉരുൾ
    1. verb (ക്രിയ)
    2. ഉരുട്ടുക, ഉന്തുക, ചലിപ്പിക്കുക, കറക്കുക, ചുറ്റിക്കുക
    3. തിരിയുക, കറങ്ങുക, ഉരുളുക, ഉരുണ്ടുനീങ്ങുക, വളയുക
  8. grease the wheels

    ♪ ഗ്രീസ് ദ വീൽസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോഴകൊടുത്തു കാര്യം സുഗമമാക്കുക
  9. potter's wheel

    ♪ പോട്ടേഴ്സ് വീൽ,പോട്ടേഴ്സ് വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. മൺപാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു ചക്രം
  10. wheels of life

    ♪ വീൽസ് ഒഫ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവപ്രക്രിയകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക