1. juncture

    ♪ ജംക്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ധി, ഘട്ടം, വേള, കാലഘട്ടം, അവസരം
    3. സന്ധി, സന്ധാനം, സന്ധിസ്ഥാനം, സന്ധിപ്പ്, ചേർപ്പ്
    4. സംഗമസ്ഥാനം, സംഗമം, വേണി, നദീസംഗമം, സിന്ധുസംഗമം
  2. at this juncture

    ♪ ആറ്റ് ദിസ് ജംഗ്ച്ചർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇപ്പോൾ, ഈ നിമിഷത്തിൽ, ഇത്, ഈ സമയത്ത്, ഈ സന്ദർഭത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക