1. stage by stage

    ♪ സ്റ്റേജ് ബൈ സ്റ്റേജ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. ക്രമേണ
  2. stage-direction

    ♪ സ്റ്റേജ്-ഡയറക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രംഗപ്രയോഗനിർദ്ദേശം
  3. old stage

    ♪ ഓൾഡ് സ്റ്റേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വയസ്സനായവൻ
  4. off stage

    ♪ ഓഫ് സ്റ്റേജ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രേക്ഷകർക്കുകാണാനൊക്കാത്ത
    3. രംഗത്തില്ലാത്ത
  5. proper stage

    ♪ പ്രോപ്പർ സ്റ്റേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ശരിയായ ഘട്ടം
  6. go on the stage

    ♪ ഗോ ഓൺ ദ സ്റ്റേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നടനായിത്തീരുക
  7. stage-effect

    ♪ സ്റ്റേജ്-ഇഫക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്ദിഷ്ട കൃത്രിമഫലം
  8. stage-struck

    ♪ സ്റ്റേജ്-സ്ട്രക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നാടകഭ്രമമുള്ള
  9. stage

    ♪ സ്റ്റേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഘട്ടം, കാലഘട്ടം, അവസ്ഥ, സമയം, നില
    3. ഭാഗം, അംശം, ഘട്ടം, രംഗം, കാലയളവ്
    4. അരങ്ങ്, വേദിക, രംഗപീഠം, ദൃശ്യവേദി, നൃത്തവേദി
    5. വേദി, രംഗവേദി, അഭിനയവേദി, നാടകം, നാടകീകരണം
    6. രംഗം, വേദി, രംഗഭൂമി, നടനശാല, നടശാല
    1. verb (ക്രിയ)
    2. രംഗത്ത് അവതിരിപ്പിക്കുക, ദൃശ്യാവിഷ്കാരം നടത്തുക, രംഗാവിഷ്കാരം നടത്തുക, അരങ്ങേറുക, കളിക്കുക
    3. അരങ്ങൊരുക്കുക, അരങ്ങേറുക, നടത്തുക, സംഘടിപ്പിക്കുക, സജ്ജീകരിക്കുക
  10. hold the stage

    ♪ ഹോൾഡ് ദ സ്റ്റേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരസ്യമാക്കുക
    3. അരങ്ങേറുക
    4. പരസ്യമായി കാണിക്കുക
    5. സംഭാഷണത്തെ പിടിച്ചെടുക്കുക
    6. രംഗഭൂമിയിൽ പ്രദർശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക