1. war widow

    ♪ വോർ വിഡോ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധത്തിൽ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീ
  2. war crime

    ♪ വോർ ക്രൈം
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധനിയമ ലംഘനം
  3. sinews of war

    ♪ സിന്യൂസ് ഓഫ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രവ്യധാരം
  4. war-horse

    ♪ വോർ ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പടക്കുതിര
  5. world war

    ♪ വേൾഡ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. ലോകശക്തികൾ അണിനിരക്കുന്ന യുദ്ധം
    3. ലോകമഹായുദ്ധം
    4. ലോകയുദ്ധം
  6. war-god

    ♪ വോർ ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുജൻ
    3. യുദ്ധദേവൻ
  7. war-drum

    ♪ വോർ ഡ്രം
    src:crowdShare screenshot
    1. noun (നാമം)
    2. രണപടഹം
  8. war

    ♪ വോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധം, യുദ്ധ്മം, യുധാ, പോർ, പോര്
    3. യുദ്ധം, പോരാട്ടം, കുരിശുയുദ്ധം, പ്രചാരണം, പടപ്പുറപ്പാട്
    1. verb (ക്രിയ)
    2. യുദ്ധം ചെയ്യുക, പോരടിക്കുക, പോരാടുക, പടവെട്ടുക, എതിർക്കുക
  9. warring

    ♪ വോറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുദ്ധം ചെയ്യുന്ന, പോരാടുന്ന, പൊരുതുന്ന, ദൂഷണ, മറു
  10. art of war

    ♪ ആർട്ട് ഓഫ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധ തന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക