1. whim

    ♪ വിം
    src:ekkurupShare screenshot
    1. noun (നാമം)
    2. തോന്നൽ, ചാപല്യം, ഭ്രമം, പൂതി, മനോരഥം
    3. തോന്നൽ, അസ്ഥിരചിത്തത, ചാപല്യം, ചിത്തചാഞ്ചല്യം, അനവസ്ഥാനം
  2. at whim

    ♪ ആറ്റ് വിം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇഷ്ടമുള്ളപ്പോൾ, ഇഷ്ടമുള്ളപോലെ, ഇഷ്ടം പോലെ, സ്വേച്ഛപോലെ, സ്വേച്ഛയാ
  3. cater to someone's every whim

    ♪ കേറ്റർ ടു സംവൺസ് എവ്രി വിം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇംഗിതത്തിനു വഴങ്ങുക, ഇഷ്ടപ്രകാരം വിടുക, ലാളിക്കുക, ലാലിക്കുക, കൊഞ്ചിക്കുക
  4. whim-wham

    ♪ വിം-വാം
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിപ്പണ്ടം, നിസ്സാരവസ്തു, മുക്കുപണ്ടം, ഗിൽറ്റുപണ്ടം, ഉപഭൂഷണം
    3. ക്ഷുദ്രാലങ്കാരം, ചില്ലറപ്പണ്ടം, ചെറുകൗതൂകവസ്തു, കളിപ്പാട്ടം, ക്രീഡദ്രവ്യം
    4. ആഭരണം, അലങ്കാരം, ആഭൂഷണം, ആബദ്ധം, പൂണാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക