1. convenience

    ♪ കൺവീനിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗകര്യം, ആച്ചൽ, യുക്തത, അനുയോജ്യത, അവസരൗചിത്യം
    3. സൗകര്യം, എളുപ്പം, ഉപയോഗിക്കാനുള്ള സൗകര്യം, സേവനക്ഷമത, പ്രാവർത്തികത
    4. സൗകര്യം, ഉപകരണം, സാമഗ്രി, ഗൃഹോപയോഗയന്ത്രം, പ്രയോഗോപകരണം
  2. convenient

    ♪ കൺവീനിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗകര്യപ്രദമായ, യുക്തമായ, തക്ക, ഉചിതമായ, അനുയോജ്യമായ
    3. സൗകര്യപ്രദമായ, അടുത്തുള്ള, സമീപസ്തമായ, തൊട്ടടുത്തായ. വളരെ അടുത്തായ, പ്രാന്ത
  3. marriage of convenience

    ♪ മാരേജ് ഓഫ് കൺവീനിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയസാമ്പത്തിക നേട്ടങ്ങൾക്കായി ഉണ്ടാക്കുന്ന ബന്ധം
  4. flag of convenience

    ♪ ഫ്ലാഗ് ഓഫ് കൺവീനിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വേറൊരു രാഷ്ട്രത്തിൻറെ പതാക
    3. വേറൊരു രാഷ്ട്രത്തിന്റെ പതാക
  5. at your convenience

    ♪ ആറ്റ് യുവർ കൺവീനിയൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. താങ്കൾക്കു സൗകര്യമുള്ള സമയത്ത്, സൗകര്യപ്പെടുമ്പോൾ, താങ്കളുടെ സൗകര്യമനുസരിച്ച്, നേരമുള്ളപ്പോൾ, സാവധാനത്തിൽ
  6. conveniently

    ♪ കൺവീനിയന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തക്കതുപോലെ, ഉചിതമായി, തക്കസമയത്ത്, തരത്തിന്, കുറിക്കുകൊള്ളുംവിധം
    3. ഭംഗിയായി, സുഖമായി, സുന്ദരമായി, ശരിയാം വിധം, നന്നായി
  7. be convenient for

    ♪ ബീ കൺവീനിയന്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൗകര്യപ്രദമാകുക, പ്രയോജനകരമാകുക, സ്വീകാര്യമാകുക, ഉചിതമായിരിക്കുക, പാകമായിരിക്കുക
  8. public convenience

    src:ekkurupShare screenshot
    1. noun (നാമം)
    2. ശുചിമുറി, ദേഹശുദ്ധിവരുത്താനുള്ള സ്ഥലം, ജലവാഹിനിക്കക്കൂസ്, പ്രാഥമികസൗകര്യം, പ്രാഥമികകൃത്യനിർവഹണ സൗകര്യം
    3. കക്കൂസ്, മൂത്രപ്പുര, ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം
    4. ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം, ജലവാഹിനിക്കക്കൂസ്, ദേഹശുദ്ധി വരുത്താനുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക