- phrase (പ്രയോഗം)
അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ
അതിശക്തമായി, പൂർണ്ണശക്തിയോടെ, അതിതീവ്രമായി, ആമളവ്, ആമ്പടി
- adverb (ക്രിയാവിശേഷണം)
താറുമാറായി, ഓടിപ്പാഞ്ഞ്, അന്തമില്ലാതെ, പരിഭ്രമത്തോടെ, നെട്ടോട്ടംകുറിയോട്ടം
വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
വേഗത്തിൽ, ശീഘ്രം, ബദ്ധപ്പാടോടെ, അമന്ദം, മന്ദേതരം
വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
- idiom (ശൈലി)
മരണപ്പാച്ചിൽ പാഞ്ഞ്, ചട്ടെന്ന്, വിരവിൽ, വിരവോടെ, വേഗത്തിൽ
ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
- phrase (പ്രയോഗം)
കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
വാശിയോടെ, ഊർജ്ജസ്വലമായി, ഊറ്റമായി, വർദ്ധിതവീര്യത്തോടെ, ചൊടിയോടെ