1. atmosphere

    ♪ ആറ്റ്മസ്ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തരീക്ഷം, പവമാനപഥം, ഭൗമാന്തരീക്ഷം, ബാഹ്യാകാശം, ശുഷിരം
    3. പരിതഃസ്ഥിതി. അന്തരീക്ഷം, ചുറ്റുപാട്, പരിസരം, പരിവേഷം, ഭാവം
  2. smoky atmosphere

    ♪ സ്മോക്കി ആറ്റ്മസ്ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പുകപിടിച്ച അന്തരീക്ഷം
  3. atmospheric air

    ♪ ആറ്റ്മസ്ഫെറിക് എയർ
    src:crowdShare screenshot
    1. noun (നാമം)
    2. അന്ത:രീക്ഷവായു
  4. goldilocks atmosphere

    ♪ ഗോൾഡിലോക്ക്സ് ആറ്റ്മസ്ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ജീവന് തികച്ചും അനുയോജ്യമായ കാലാവസ്ഥ
  5. in an atmosphere of

    ♪ ഇൻ ആൻ ആറ്റ്മസ്ഫിയർ ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ആ സമയത്ത്, അതേ സമയത്ത്, ആ അന്തരീക്ഷത്തിൽ, ആ ചുറ്റുപാടിൽ, ആ പശ്ചാത്തലത്തിൽ
  6. atmospheric

    ♪ ആറ്റ്മസ്ഫെറിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൗതികം, പഞ്ചഭൂതാത്മകം, പ്രകൃതിയെ സംബന്ധിച്ച, പ്രകൃത്യാനുസരണമായ, പ്രകൃത്യാധിഷ്ഠിതമായ
  7. the upper atmosphere

    ♪ ദ അപ്പർ അറ്റ്മസ്ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകാശം, മാനം, വാനം, വാനകം, ഗഗനം
    3. സ്വർഗ്ഗം, ആകാശം, വാനിടം, വാനുലകം, ഗഗനം
  8. atmospheric conditions

    ♪ ആറ്റ്മസ്ഫെറിക് കണ്ടിഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഋതു, കാലാവസ്ഥ, കാലസ്ഥിതി, ശീതോഷ്ണാവസ്ഥ, ഋതുവിശേഷം
    3. പഞ്ചഭൂതങ്ങൾ, പഞ്ചഭൂതം, ഭൂതാത്മാ, ഭൂതാത്മാവ്, പഞ്ചഭൂതി
  9. atmospheric pressure

    ♪ ആറ്റ്മസ്ഫെറിക് പ്രഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലാവസ്ഥ, കാലസ്ഥിതി, ഭാവിസംഭവപ്രവചനം, ആലോകനം, അവലോകനം
  10. stuffy atmosphere

    ♪ സ്റ്റഫി ആറ്റ്മസ്ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിയിൽ വായു കെട്ടിനിന്നുണ്ടാകുന്ന ദുഷിച്ച നാറ്റം, കെട്ടിക്കിടന്ന വായു, വായുസഞ്ചാരമില്ലായ്മ, കാറ്റില്ലായ്മ, നിർവാതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക