- 
                
atomic
♪ അറ്റോമിക്- adjective (വിശേഷണം)
 - പരമാണു വിഷയകമായ
 - അണുവിസ്ഫോടനത്തിൽ നിർമ്മിക്കപ്പെട്ട ഊർജ്ജത്തെ സംബന്ധിച്ച
 - പരമാണു സംബന്ധിയായ
 - പരമാണു പ്രായമായ
 - അംുശക്തിയാൽ പ്രവർത്തിക്കുന്ന
 
 - 
                
atomic energy
♪ അറ്റോമിക് എനർജി- noun (നാമം)
 - അണുശക്തി
 
 - 
                
atomize
♪ ആറ്റമൈസ്- verb (ക്രിയ)
 - അണുപ്രായമാക്കുക
 
 - 
                
atom
♪ ആറ്റം- noun (നാമം)
 
 - 
                
atomic power
♪ അറ്റോമിക് പവർ- noun (നാമം)
 - അണുശക്തി
 
 - 
                
atomic number
♪ അറ്റോമിക് നമ്പർ- noun (നാമം)
 - ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന
 - ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ
 
 - 
                
atomic weight
♪ അറ്റോമിക് വെയ്റ്റ്- noun (നാമം)
 - ആണവ ഭാരം
 - പരമാണുഭാരം
 - ആണവഘനം
 
 - 
                
atomic theory
♪ അറ്റോമിക് തിയറി- noun (നാമം)
 - പരമാണു സിദ്ധാന്തം
 
 - 
                
indivisible atom
♪ ഇൻഡിവിസിബിൾ ആറ്റം- noun (നാമം)
 - മൂലകത്തിന്റെ എല്ലാഗുണങ്ങളുള്ളതും ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിവുള്ളതുംആയ ഒരു മൂലകത്തിന്റെ ഏറ്റവും ചെറിയഘടകം
 - പരമാണു
 - അവിഭാജ്യമായ അണു
 - അവിഭക്ത അണു
 
 - 
                
atomic warfare
♪ അറ്റോമിക് വാർഫെയർ- noun (നാമം)
 - അണുബോംബ് ഉപയോഗിച്ചുള്ള യുദ്ധം