1. atone

    ♪ അറ്റോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹാരം ചെയ്യുക, പാപപരിഹാരം ചെയ്യുക, പരിഹരിക്കുക, നഷ്ടപരിഹാരം ചെയ്യുക, നഷ്ടപരിഹാരം കൊടുക്കുക
  2. atonement

    ♪ അറ്റോൺമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിശാന്തി, പ്രായശ്ചിത്തം, പ്രായശ്ചിത്തി, പ്രായശ്ചിത്തകർമ്മം, വിധു
  3. atone for

    ♪ അറ്റോൺ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഹാരം ചെയ്യുക, നഷ്ടപരിഹാരം കൊടുക്കുക, ഉചിതമായ പ്രതിഫലം കൊടുക്കുക, കുറവു നികത്തുക, കേടു തീർക്കുക
    3. മറുപടി പറയുക, കടം വീട്ടുക, ചെയ്ത തെറ്റിനു ശിക്ഷിക്കപ്പെടുക, അനുയോജ്യമായ ഫലം ലഭിക്കുക, ചെയ്ത തെറ്റി ശിക്ഷ അനുഭവിക്കുക
    1. phrasal verb (പ്രയോഗം)
    2. പരിഹാരം ചെയ്യുക, പരിഹാരം നല്കുക, പ്രതിവിധി ചെയ്ക, പ്രായശ്ചിത്തം ചെയ്യുക, ഉപശാന്തി വരുത്തുക
    1. verb (ക്രിയ)
    2. പ്രായശ്ചിത്തം ചെയ്ക, പരിഹാരം ചെയ്ക, കേടു തീർക്കുക, പരിഹരിക്കുക, പാപപരിഹാരം ചെയ്ക
    3. പാപവിമുക്തമാക്കുക, ഉപശാന്തി വരുത്തുക, പാപശാന്തിവരുത്തുക, തെറ്റുതിരുത്തുക, പ്രായശ്ചിത്തം ചെയ്യിക്കുക
  4. atonal

    ♪ അറ്റോണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപസ്വരമായ, സ്വരച്ചേർച്ചയില്ലാത്ത, ശ്രുതിചേരാത്ത, അപശ്രുതിയുള്ള, രേപ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക