- adverb (ക്രിയാവിശേഷണം)
ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
മഹാമോശമായി, നൃശംസമായി, അതിക്രമമായി, വളരെ മോശപ്പെട്ട രീതിയിൽ, തീരെ മോശമായി
വളരെ മോശമായി, അങ്ങേയറ്റം മോശമായി, വളരെ ചീത്തയായി, മഹാമോശമായി, വളരെമോശപ്പെട്ട രീതിയിൽ
ഭയങ്കരമായി, ദാരുണമായി, അങ്ങേയറ്റം, വളരെചീത്തയായി, വല്ലാതെ