1. atrophy

    ♪ ആട്രഫി
    src:ekkurupShare screenshot
    1. noun (നാമം)
    2. മേദക്ഷയം, ശോഷിക്കൽ, ചടവ്, ഉടവ്, ഉടച്ചിൽ
    1. verb (ക്രിയ)
    2. ക്ഷീണിക്കുക, മെലിഞ്ഞുനശിക്കുക, ക്ഷയിച്ചുനശിക്കുക, ചടയ്ക്കുക, മെല്ലിക്കുക മെലിയുക
    3. ശോഷിക്കുക, കുറയുക, ക്രമേണ ക്ഷയിക്കുക, ക്ഷീണിക്കുക, ദുർബലമാവുക
  2. muscular atrophy

    ♪ മസ്ക്യുലർ ആട്രഫി
    src:crowdShare screenshot
    1. noun (നാമം)
    2. പേശീചുരുക്കം
  3. atrophied

    ♪ ആട്രഫിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെലിഞ്ഞ, ക്ഷീണിച്ച, ശോഷിച്ച, ക്ഷയിച്ച, ക്ഷാമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക