1. to be attached

    ♪ ടു ബി അറ്റാച്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മമതയിലാവുക
  2. devotedly attached to

    ♪ ഡിവോട്ടഡ്ലി അറ്റാച്ച്ഡ് ടു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭക്തിയോടെ പറ്റിനിൽക്കുന്ന
  3. attach

    ♪ അറ്റാച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക, കെട്ടുക, ചേർത്തു ബന്ധിക്കുക, കൂട്ടിക്കെട്ടുക
    3. അംഗമായി ചേരുക, കൂട്ടുചേരുക, ഒന്നിക്കുക, സംഘത്തിൽ ചേരുക, കൂട്ടുകെട്ടുണ്ടാക്കുക
    4. ആരോപിക്കുക, ചുമത്തുക, അദ്ധ്യാരോപിക്കുക, ചാർത്തുക, ഖ്യാതികൊടുക്കുക
    5. നിയോഗിക്കുക, ചുമതലപ്പെടുത്തുക, ഏല്പിക്കുക, നിയമിക്കുക, പ്രത്യേകിച്ചു നിയോഗിക്കുക
  4. attached

    ♪ അറ്റാച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹത്താൽ ബന്ധിക്കപ്പെട്ട, അനുബദ്ധ, അനുരക്ത, സ്നേഹബന്ധത്തിലായ, വിവാഹബന്ധമുള്ള
    3. അടുത്ത സ്നേഹബന്ധമുള്ള, നിരത, വളരെ അടുപ്പമുള്ള, വലിയ അടുപ്പമുള്ള, അതിസക്ത
  5. attachment

    ♪ അറ്റാച്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹബന്ധം, ബന്ധം, അടുപ്പം, ഉപസംഗം, ഉപാരം
    3. ഉപാംഗം, അനുബന്ധഭാഗം, അനുബന്ധ ഉപകരണം, പരിപൂരകം, അധികമായിട്ടുള്ളത്
    4. ബന്ധനം, ബന്ധം, കെട്ട്, പൂട്ട്, തഴുത്
    5. ചുമതല, നിയോഗം, ഏല്പിക്കപ്പെട്ട ജോലി, നിയമനം, പ്രതിധാനം
    6. സഖ്യം, കൂട്ട്, കൂട്ടുകെട്ട്, പിണി, കെട്ട്
  6. attache case

    ♪ അറ്റാഷേ കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. റിക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള ചെറു തോൽ സഞ്ചി
  7. with no strings attached

    ♪ വിത്ത് നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യനിയന്ത്രണ വ്യവസ്ഥകളൊന്നുമില്ലാത്ത
  8. warrant of attachment

    ♪ വാറൻറ് ഓഫ് അറ്റാച്ച്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജപ്തി വാറന്റ്
  9. attached to

    ♪ അറ്റാച്ച്ഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീപ, തൊട്ട, തൊട്ടടുത്തുള്ള, അരികിലുള്ള, പാർശ്വസ്ഥമായ
    3. ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
    4. സമർപ്പിത, അർപ്പിത, ദൃഢബദ്ധമായ, ആത്മാർപ്പണം ചെയ്ത, സമർപ്പണം ചെയ്ത
    1. preposition (ഗതി)
    2. അടുത്ത്, വശത്ത്, അരികിൽ, അരികേ, പാർശ്വത്തിൽ
  10. on attach great importance to

    ♪ ഓൺ അറ്റാച്ച് ഗ്രേറ്റ് ഇംപോർട്ടൻസ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക