1. frontal-attack

    ♪ ഫ്രണ്ടൽ-അറ്റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നേരിട്ടുള്ള ആക്രമണം
  2. attacker

    ♪ അറ്റാക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്രമി, അക്രമി, ആക്രമണകാരി, ബദ്ധശത്രു, ആക്രാമകൻ
  3. heart attack

    ♪ ഹാർട്ട് അറ്റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയാഘാതം
  4. scathing attack

    ♪ സ്കേതിംഗ് അറ്റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കഠിനമായ ആക്രമണം
  5. sneak attack

    ♪ സ്നീക്ക് അറ്റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മുന്നറിവില്ലാതെയുള്ള ആക്രമണം
  6. panic attack

    ♪ പാനിക് അറ്റാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അൽപനേരത്തേക്ക് അമിതമായ ഉത്കൺഠയിലാവുക
  7. to attack

    ♪ ടു അറ്റാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആക്രമിക്കുക
  8. suicide attack

    ♪ സ്യൂയിസൈഡ് അറ്റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചാവേർ ആക്രമണം
  9. attack

    ♪ അറ്റാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്രമം, ഋതി, ആക്രമണം, വിക്രമം, അതിക്രമണം
    3. ആക്രമണം, വിമർശനം, ഖണ്ഡനവിമർശനം, നീണ്ടശകാരപ്രസംഗം, ശകാരവാഗ്ധോരണി
    4. രോഗാക്രമണം, ഈതിബാധ, രോഗബാധ, നാഡീരക്തപ്രതിബന്ധനം, മസ്തിഷ്കാഘാതം
    1. verb (ക്രിയ)
    2. അക്രമിക്കുക, അഭിക്രമിക്കുക, ആക്രമിക്കുക, കയ്യേറ്റം ചെയ്യുക, ധർഷിക്കുക
    3. ആക്രമിക്കുക, പ്രഹരിക്കുക, ആക്രമണം നടത്തുക, ലംഘിക്കുക, പടവെട്ടുക
    4. ആഞ്ഞടിക്കുക, വിമർശിക്കുക, ശകാരിക്കുക, ഉഗ്രമായി എതിരിടുക, അപലപിക്കുക
    5. കൈകാര്യംചെയ്ക, നേരിടുക, അഭിമുഖീകരിക്കുക, ശ്രദ്ധചെലുത്തുക, മനസ്സുചെലുത്തുക
    6. ആക്രമിക്കുക, തട്ടുക, ഏശുക, ബാധിക്കുക, ആഘാതമുണ്ടാക്കുക
  10. attack each other

    ♪ അറ്റാക്ക് ഈച്ച് അദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോരാടുക, കലഹിക്കുക, വഴക്കിടുക, മലയുക, അടികൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക