- 
                    Attained♪ അറ്റേൻഡ്- വിശേഷണം
- 
                                നേടിയ
- 
                                കൈവന്ന
 
- 
                    Attained puberty♪ അറ്റേൻഡ് പ്യൂബർറ്റി- വിശേഷണം
- 
                                പ്രായപൂർത്തിയായ
 
- 
                    Attainment of manhood♪ അറ്റേൻമൻറ്റ് ഓഫ് മാൻഹുഡ്- -
- 
                                പുരുഷപ്രാപ്തി
 
- 
                    Girl who is attained puberty♪ ഗർൽ ഹൂ ഇസ് അറ്റേൻഡ് പ്യൂബർറ്റി- നാമം
- 
                                ഋതുമതി
 
- 
                    Means of attaining salvation♪ മീൻസ് ഓഫ് അറ്റേനിങ് സാൽവേഷൻ- നാമം
- 
                                മോക്ഷമാർഗ്ഗം
 
- 
                    One who has attained majority♪ വൻ ഹൂ ഹാസ് അറ്റേൻഡ് മജോററ്റി- നാമം
- 
                                പ്രായപൂർത്തി കൈവരിച്ച ആൾ
- 
                                ഭൂരിപക്ഷം നേടിയ ആൾ
 
- 
                    Attaining♪ അറ്റേനിങ്- വിശേഷണം
- 
                                നേടുന്ന
 - ക്രിയ
- 
                                പ്രാപിക്കൽ
 
- 
                    Attainability- നാമം
- 
                                നേടാവുന്ന അവസ്ഥ
 
- 
                    Attainable♪ അറ്റേനബൽ- -
- 
                                സന്പാദിക്കാവുന്ന
 - വിശേഷണം
- 
                                സാദ്ധ്യമായ
- 
                                പ്രാപ്യമായ
 
- 
                    Attain♪ അറ്റേൻ- ക്രിയ
- 
                                പ്രാപിക്കുക
- 
                                എത്തുക
- 
                                എത്തിച്ചേരുക
- 
                                യത്നിച്ചു സമ്പാദിക്കുക
- 
                                നേടുക
- 
                                കൈവരിക
- 
                                കൈവരിക്കുക
- 
                                ശ്രമംകൊണ്ട് സാധിക്കുക