1. attainment

    ♪ അറ്റെയിൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാപ്തി, ഭവം, പ്രാപിക്കൽ, സമാസാദനം, നേടൽ
    3. നേട്ടം, നേട്ടം കൈവരിക്കൽ, സാഫല്യം, പാടവം, കുശലത
  2. attainable

    ♪ അറ്റെയിനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാപ്യമായ, സാദ്ധ്യമായ, നേടാവുന്ന, അഭിഗമ്യം, സമീപിക്കാവുന്ന
  3. means of attaining salvation

    ♪ മീൻസ് ഓഫ് അറ്റെയിനിംഗ് സാൽവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മോക്ഷമാർഗ്ഗം
  4. attain

    ♪ അറ്റെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേടുക, കൈവരിക്കുക, യത്നിച്ചുസമ്പാദിക്കുക, പൂണുക, പ്രാപിക്കുക
  5. attainability

    ♪ അറ്റെയിനബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. നേടാവുന്ന അവസ്ഥ
  6. attained puberty

    ♪ അറ്റെയിൻഡ് പ്യൂബർട്ടി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രായപൂർത്തിയായ
  7. girl who is attained puberty

    ♪ ഗേൾ ഹൂ ഇസ് അറ്റേയ്ൻഡ് പ്യൂബേർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ഋതുമതി
  8. one who has attained majority

    ♪ വൺ ഹു ഹാസ് അറ്റെയിൻഡ് മജോറിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായപൂർത്തി കൈവരിച്ച ആൾ
    3. ഭൂരിപക്ഷം നേടിയ ആൾ
  9. attain distinction

    ♪ അറ്റെയിൻ ഡിസ്റ്റിംഗ്ഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബഹുമാനത്തിന് അർഹത നേടുക, ഉത്കർഷം പ്രാപിക്കുക, സമുന്നതനാകുക, ജീവിതവിജയം നേടുക, വീറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക