1. attend

    ♪ അറ്റൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹാജരാവുക, പങ്കുകൊള്ളുക, ചേരുക, ഭാഗഭാക്കാവുക, പങ്കെടുക്കുക
    3. ശ്രദ്ധിക്കുക, ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധിച്ചു കേൾക്കുക, കേൾക്കുക
    4. ശ്രദ്ധിക്കുക, നോക്കുക, പാലിക്കുക, വേണ്ട കാര്യങ്ങൾ ചെയ്ക, ശുശ്രൂഷചെയ്യുക
    5. നോക്കുക, വേണ്ടതുചെയ്യുക, കൈകാര്യംചെയ്യുക, സംഘടിപ്പിക്കുക, പ്രശ്നപരിഹാരം കാണുക
    6. അകമ്പടിസേവിക്കുക, തുണയായി അനുഗമിക്കുക, വഴികാട്ടുക, കൊണ്ടാക്കുക, അനുഗമിക്കുക
  2. attender

    ♪ അറ്റൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. അറ്റൻഡർ
    3. സേവകൻ
  3. attendant

    ♪ അറ്റൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുഗമിക്കുന്ന, കൂടെവരുന്ന, ബന്ധപ്പെട്ട, അനുബദ്ധ, അനുബന്ധമായ
    1. noun (നാമം)
    2. പരിചാരകൻ, സേവകൻ, വിചാരിപ്പുകാരൻ, പരിചരൻ, പരിചാരി
    3. അനുചരൻ, സേവകൻ, അകമ്പടി, അകമ്പടിക്കാരൻ, അഭിസരൻ
  4. attendance

    ♪ അറ്റൻഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാന്നിദ്ധ്യം, സന്നിഹിതാവസ്ഥ, ഹാജർ, അടുത്തുണ്ടാകൽ, സാമുഖ്യം
    3. സദസ്സ്, സദസ്യർ, പ്രേക്ഷകർ, ആസ്വാദകർ, കേൾപ്പോർ
  5. in attendance

    ♪ ഇൻ അറ്റെൻഡൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സന്നിഹിതരായ, സാന്നിദ്ധ്യത്തിലുള്ള, വിളിപ്പുറത്തുള്ള, അവിഗത, ആഗത
  6. dance attendance

    ♪ ഡാൻസ് അറ്റെന്റൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുള്ളുക
    3. നൃത്തം ചെയ്യുക
    4. നടനം ചെയ്യിക്കുക
    5. ചുവടുവയ്ക്കുക
  7. attendance register

    ♪ അറ്റൻഡൻസ് രജിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഹാജർ പുസ്തകം
  8. attend to

    ♪ അറ്റൻഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംരക്ഷിക്കുക, നോക്കിരക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
    3. ഉദ്യമം സമാരംഭിക്കുക, ചെയ്യാൻതുടങ്ങുക, ഏർപ്പെടുക, വ്യാപൃതമാവുക, ഇറങ്ങിത്തിരിക്കുക
    4. നോക്കുക, ആലോചിക്കുക, ചിന്തിക്കുക, പരിചിന്തിക്കുക, ആലോചന തിരിച്ചുവിടുക
    5. പരിപാലിക്കുക, നോക്കുക, സംരക്ഷിക്കുക, ശ്രദ്ധയോടെ പരിപാലിക്കുക, പാലിക്കുക
    1. verb (ക്രിയ)
    2. വകവയ്ക്കുക, കണക്കിലെടുക്കുക, ഗൗനിക്കുക, ആദരിക്കുക, ശ്രദ്ധകൊടുക്കുക
    3. കെെകാര്യം ചെയ്യുക, സമർത്ഥമായി നേരിടുക, പ്രശനം മനസ്സിലാക്കിവേണ്ടവിധത്തിൽ പ്രവർത്തിക്കുക, പിടിച്ചുപോരാടുക, ചിന്തിച്ചു പ്രവർത്തിക്കുക
    4. സഹായിക്കുക, സഹായം ചെയ്യുക, തുണയ്ക്കുക, ഉതണ്ടുക, ഉപകരിക്കുക
    5. വേണ്ടതുചെയ്യുക, ഒരുക്കുക, സജ്ജീകരിക്കുക, ഏർപ്പാടു ചെയ്യുക, നടത്തിപ്പു ഭംഗിയാക്കുക
    6. ഏർപ്പാടു ചെയ്യുക, പരിപാലിക്കുക, വേണ്ടതുചെയ്യുക, ശ്രദ്ധിക്കുക, കെെകാര്യം ചെയ്യുക
  9. attending

    ♪ അറ്റൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധപ്പെട്ട, അനുബന്ധമായ, പരിഭാവിത, ചേർന്ന, സംബന്ധമുള്ള
    1. adverb (ക്രിയാവിശേഷണം)
    2. ഇവിടെ, സന്നിഹിതം, ഹാജർ, പ്രാപിച്ച്, എത്തി
  10. attended by

    ♪ അറ്റൻഡഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ള, നിറഞ്ഞ, പൂരിതമായ, ഉൾക്കൊണ്ട, ഭരിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക