1. attend

    ♪ അറ്റൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹാജരാവുക, പങ്കുകൊള്ളുക, ചേരുക, ഭാഗഭാക്കാവുക, പങ്കെടുക്കുക
    3. ശ്രദ്ധിക്കുക, ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധിച്ചു കേൾക്കുക, കേൾക്കുക
    4. ശ്രദ്ധിക്കുക, നോക്കുക, പാലിക്കുക, വേണ്ട കാര്യങ്ങൾ ചെയ്ക, ശുശ്രൂഷചെയ്യുക
    5. നോക്കുക, വേണ്ടതുചെയ്യുക, കൈകാര്യംചെയ്യുക, സംഘടിപ്പിക്കുക, പ്രശ്നപരിഹാരം കാണുക
    6. അകമ്പടിസേവിക്കുക, തുണയായി അനുഗമിക്കുക, വഴികാട്ടുക, കൊണ്ടാക്കുക, അനുഗമിക്കുക
  2. dance attendance

    ♪ ഡാൻസ് അറ്റെന്റൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുള്ളുക
    3. നൃത്തം ചെയ്യുക
    4. നടനം ചെയ്യിക്കുക
    5. ചുവടുവയ്ക്കുക
  3. attender

    ♪ അറ്റൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. അറ്റൻഡർ
    3. സേവകൻ
  4. attendance register

    ♪ അറ്റൻഡൻസ് രജിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഹാജർ പുസ്തകം
  5. attendance

    ♪ അറ്റൻഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാന്നിദ്ധ്യം, സന്നിഹിതാവസ്ഥ, ഹാജർ, അടുത്തുണ്ടാകൽ, സാമുഖ്യം
    3. സദസ്സ്, സദസ്യർ, പ്രേക്ഷകർ, ആസ്വാദകർ, കേൾപ്പോർ
  6. in attendance

    ♪ ഇൻ അറ്റെൻഡൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സന്നിഹിതരായ, സാന്നിദ്ധ്യത്തിലുള്ള, വിളിപ്പുറത്തുള്ള, അവിഗത, ആഗത
  7. attendant

    ♪ അറ്റൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുഗമിക്കുന്ന, കൂടെവരുന്ന, ബന്ധപ്പെട്ട, അനുബദ്ധ, അനുബന്ധമായ
    1. noun (നാമം)
    2. പരിചാരകൻ, സേവകൻ, വിചാരിപ്പുകാരൻ, പരിചരൻ, പരിചാരി
    3. അനുചരൻ, സേവകൻ, അകമ്പടി, അകമ്പടിക്കാരൻ, അഭിസരൻ
  8. attend by

    ♪ അറ്റൻഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർന്നുവരുക, കൂടെ ഉണ്ടാകുക, കൂടെ സംഭവിക്കുക, അനുഗമിക്കുക, ഒരുമിച്ചു ചേർന്നുണ്ടാകുക
  9. flight attendant

    ♪ ഫ്ലൈറ്റ് അറ്റൻഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനത്തിലെ പരിചാരകൻ, യാത്രക്കാരെ പരിചരിക്കുന്ന വിമാനജോലിക്കാരൻ, യാത്രക്കാരെ പരിചരിക്കുന്ന വിമാനജോലിക്കാരി, വിമാനത്തിലെ ആതിഥേയ, വിമാനയാത്രക്കാരെ സ്വീകരിച്ചു പരിചരിക്കുന്നവൾ
  10. attend to

    ♪ അറ്റൻഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, ആലോചിക്കുക, ചിന്തിക്കുക, പരിചിന്തിക്കുക, ആലോചന തിരിച്ചുവിടുക
    3. സംരക്ഷിക്കുക, നോക്കിരക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
    4. ഉദ്യമം സമാരംഭിക്കുക, ചെയ്യാൻതുടങ്ങുക, ഏർപ്പെടുക, വ്യാപൃതമാവുക, ഇറങ്ങിത്തിരിക്കുക
    5. പരിപാലിക്കുക, നോക്കുക, സംരക്ഷിക്കുക, ശ്രദ്ധയോടെ പരിപാലിക്കുക, പാലിക്കുക
    1. verb (ക്രിയ)
    2. പരിചരിക്കുക, ഉപചരിക്കുക, കാക്കുക, പാലിക്കുക, ശ്രദ്ധിക്കുക
    3. കെെകാര്യം ചെയ്യുക, നടപടിക്കു വിധേയമാക്കുക, വേണ്ട നടപടികൾ എടുക്കുക, വേണ്ടതുചെ യ്ക, ഇനം തിരിക്കുക
    4. വകവയ്ക്കുക, കണക്കിലെടുക്കുക, ഗൗനിക്കുക, ആദരിക്കുക, ശ്രദ്ധകൊടുക്കുക
    5. ചികിത്സക്കുക, ചികിത്സകൊണ്ടു രോഗശമനം വരുത്തുക, ഔഷധം നിർദ്ദേശിക്കുക, സുഖപ്പെടുത്തുക, മരുന്നുകൊടുക്കുക
    6. ഏർപ്പാടു ചെയ്യുക, പരിപാലിക്കുക, വേണ്ടതുചെയ്യുക, ശ്രദ്ധിക്കുക, കെെകാര്യം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക